സോപാനം വാദ്യോത്സവം 2017

sopanam- malayalam

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ആഭിമുഖ്യത്തിൽ എടപ്പാൾ പെരുമ്പറമ്പ് മഹാദേവക്ഷേത്ര സന്നിധിയിൽ വച്ച് മെയ് 07 മുതൽ 12 വരെ നടത്തുന്ന സോപാനം വാദ്യോത്സവത്തിന്റെ വിശദ വിവരങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

കേരളത്തിലെ ഫോക്ക് – ക്ലാസിക്കൽ വാദ്യ പാരമ്പര്യങ്ങൾ ഉൾക്കൊള്ളുന്ന മുപ്പത്തിയഞ്ചോളം വാദ്യ അവതരണങ്ങൾ, വാദ്യ പാരമ്പര്യത്തെ കുറിച്ചുള്ള സെമിനാർ / പ്രഭാഷണങ്ങൾ , വിവിധ വാദ്യ സംഗീതോപകരണങ്ങളുടെ പ്രദർശനം , കേരള കലകളുടെ ചമയ പ്രദർശനം , മണ്മറഞ്ഞു പോയ വാദ്യകലാകാരന്മാരുടെ ചിത്ര പ്രദർശനം, (ദിവസവും വൈകുന്നേരം രണ്ടു മണി മുതൽ എട്ടു മണി വരെ ) എന്നിവ ഉണ്ടായിരിക്കുന്നതാണ്.

വിശദ വിവരങ്ങൾക്ക് താഴെ  ക്ലിക്ക് ചെയ്യുക
സോപാനം വാദ്യോത്സവം 2017

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s